¡Sorpréndeme!

IPL 2018:‘ഫുട്‌ബോള്‍ താരങ്ങളുടെ സ്‌റ്റൈലില്‍’ ജേഴ്‌സികള്‍ പരസ്പരം മാറി | Oneindia Malayalam

2018-05-17 31 Dailymotion

IPL 2018: Hardik-Rahul Swap Jerseys After The Match
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുംബൈ ഇന്ത്യന്‍സിനോട് അടിപതറേണ്ടി വന്നെങ്കിലും കളിക്കളത്തിലെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന് അതൊന്നും തടസ്സമല്ലെന്ന് കെഎല്‍ രാഹുലെന്ന ഒറ്റയാള്‍ പോരാളി തെളിയിച്ചു. മത്സരശേഷം ഹാര്‍ദ്ദിക്കിനെ കണ്ട് മുട്ടിയ രാഹുല്‍ ‘ഫുട്‌ബോള്‍ താരങ്ങളുടെ സ്‌റ്റൈലില്‍’ ജേഴ്‌സികള്‍ പരസ്പരം കൈമാറുകയായിരുന്നു.
#IPL2018 #IPL11 #IPLPlayoffs